അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4644പേര്‍ക്ക്; 18 മരണം
- റഷ്യയില്‍ കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്ക്കാന് അനുമതി
- തലസ്ഥാനത്തെ അഴിഞ്ഞാട്ടം കൊവിഡ് പടർത്തി, രൂക്ഷവിമർശനവുമായി കടകംപള്ളി
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1247 മരണം
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
പത്തനാപുരത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്
പത്തനാപുരത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കൊപ്പം പാചകക്കാരനും ഫോട്ടോഗ്രാഫര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത വരനും വധുവും നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കൊല്ലം ജില്ലയില്‍ ശനിയാഴ്ച 218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.