1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pathanamthitta yellow alert

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും 28നും പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Pathanamthitta
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും 28നും പത്തനംതിട്ട ജില്ലയില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളില്‍  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാന്‍  സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാറ്റ്, ഇടി മിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു.
 
ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ്- 0468-2222515. താലൂക്ക് ഓഫീസ് അടൂര്‍-04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി-04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി-0469-2682293. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൊവിഡ് പ്രതിരോധം: വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കുള്ളിലും ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കും