അനുബന്ധ വാര്‍ത്തകള്‍
- മാത്യുവിനോട് പിതാവ് ചെയ്ത തെറ്റ് ഞാന്‍ നിന്നോട് ചെയ്യില്ല; സ്വവര്‍ഗാനുരാഗിയായ മകനോട് അമ്മയുടെ വാക്കുകള്‍
- സിനിമയ്ക്ക് നെഗറ്റീവ് റിവ്യു ചെയ്തു; യുട്യൂബര്‍ ഉണ്ണിക്കെതിരെ വധഭീഷണിയുമായി സംവിധായകന് (വീഡിയോ)
- ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: തൃശൂരില്‍ ടി.എന്‍.പ്രതാപന്‍ സ്ഥാനാര്‍ഥി
- Nausea Reasons: ഭക്ഷണം കഴിക്കുമ്പോള്‍ ഓക്കാനം വരാറുണ്ടോ? ശ്രദ്ധിക്കുക
- ജപ്പാനിലെ ഭൂകമ്പത്തില്‍ 242 പേരെ കാണാനില്ല
നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ആള്‍ തിരിച്ചെത്തി
നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്‌കാരം നടത്തിയ ആള്‍ തിരിച്ചെത്തി.ഡിസംബര്‍ 30നാണ് നിലയ്ക്കല്‍ എം ആര്‍ കവലയില്‍ മൃതദേഹം കണ്ടത്. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമന്‍ ബാബുവെന്ന് തെറ്റിദ്ധരിച്ചാണ് അജ്ഞത മൃതദേഹം സംസ്‌കരിച്ചത്. ഇതോടെ ആളുമാറിയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് വ്യക്തമായി.
ഇയാളുടെ മക്കളെ വളിച്ച് വരുത്തി സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം ഊരിലെത്തിച്ച് സംസ്‌കരിച്ചത്. എന്നാല്‍ രാമന്‍ ബാബുവിനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.