1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പത്തനംതിട്ടയില്‍ കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതാം ക്ലാസുകാരിയെ കടന്നുപിടിച്ച 54കാരന്‍ അറസ്റ്റില്‍

Pathanamthitta
പത്തനംതിട്ടയില്‍ കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതാം ക്ലാസുകാരിയെ കടന്നുപിടിച്ച 54കാരന്‍ അറസ്റ്റില്‍. കോന്നി മാങ്കുളം സ്വദേശിയായ 54കാരനാണ് അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 
 
കഴിഞ്ഞ ദിവസം ഉച്ചയോടെ കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അന്ന് വന്ദനയ്ക്ക് വേണ്ടി തെരുവില്‍ വാദിച്ചു, ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തിന്റെ മരണത്തിനു ഉത്തരവാദി; ഇതാണ് ഡോക്ടര്‍ റുവൈസ്