1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പത്തനംതിട്ടയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊന്നു

Pathanamthitta
പത്തനംതിട്ട തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്‌കൂളിന് സമീപം ആശാരിപറമ്ബില്‍ കൃഷ്ണന്‍കുട്ടി (78) ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഇവരുടെ മകനായ അനില്‍കുമാര്‍ (50) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്നു രാവിലെ ഉണ്ടായ കലഹത്തിനൊടുവിലാണ് ദാരുണമായ കൊലപാതകം നടന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍