അനുബന്ധ വാര്‍ത്തകള്‍
- യൂട്യൂബ് കൊമേഡിയന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ലൈംഗിക ആരോപണം
- കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍
- സംസ്ഥാനത്ത് 6238 പേർക്ക് കൊവിഡ്, 30 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5
- പങ്കാളികളെ കൈമാറൽ: കോട്ടയത്ത് ഏഴ് പേർ പിടിയിൽ: ഇടപാടുകൾ മെസഞ്ചറും ടെലഗ്രാമും വഴി
- ദിലീപും സഹോദരനും അടക്കം ആറ് പേർക്കെതിരെ പുതിയ കേസ്
പങ്കാളികളെ കൈമാറുന്ന സംഭവം: ഗ്രൂപ്പിലെത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധത്താല്‍, പീഡനങ്ങള്‍ തുടര്‍ന്നതോടെ 26 കാരി പൊലീസില്‍ പരാതി നല്കി
ഭര്‍ത്താവ് തന്നെ നിരന്തരം ശല്യപ്പെടുത്താനും പീഡിപ്പിക്കാനും തുടങ്ങിയതോടെയാണ് 26 വയസ്സുകാരി പങ്കാളികളെ കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിനെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടത്. 32 വയസ്സായ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.
അടുത്ത ലേഖനം