1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Parassala MLA C.K.Hareendran Covid

പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്

Parassala
പാറശാല എം.എല്‍.എ സി.കെ.ഹരീന്ദ്രനു കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിനൊപ്പം ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ്  രോഗബാധ സ്ഥിരീകരിച്ചു.
 
ഇതിനു മുമ്പ് റോഷി അഗസ്റ്റിന്‍, സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി, ചിറ്റയം ഗോപകുമാര്‍ എന്നീ എം.എല്‍.എ മാര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.  
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 123 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്