1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkade local News

പാലക്കാട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

Palakkade
പാലക്കാട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍. പേഴുങ്കരയില്‍ കുന്നത്ത് വീട്ടില്‍ ഹൗസിയ ആണ് മരിച്ചത്. ഇവര്‍ക്ക് 38 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഇവര്‍ക്ക് 13വയസുള്ള ഒരു മകനും ഉണ്ട്. മകന്‍ പുറത്ത് കളിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
സില്‍വര്‍ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്ന് ധനമന്ത്രി