അനുബന്ധ വാര്‍ത്തകള്‍
- മുടങ്ങാതെ ഇന്നും ഇന്ധനവില കൂടി; എട്ടുദിവസത്തിനിടെ കൂടിയത് ആറുരൂപയോളം
- പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി
- പണിമുടക്കിനിടയിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മാണം മുടക്കാതെ സിപിഎം
- ആഹാരം കഴിക്കുന്നതിനു മുന്നെ വെള്ളംകുടിക്കാന്‍ പാടില്ല: എന്തുകൊണ്ട്?
- ചുമ്മ വാരിവലിച്ച് കഴിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
സില്‍വര്‍ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്ന് ധനമന്ത്രി
സില്‍വര്‍ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതേസമയം ലോണ്‍നല്‍കാതിരിക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകാരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത ലേഖനം