പാലക്കാട് അട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:46 IST)
പാലക്കാട് അട്ടപ്പാടിയില്‍ 341 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. കുറുക്കത്തിക്കല്ല് ഊരിനു സമീപമാണ് കഞ്ചാവ് ചെടികളെ കണ്ടെത്തിയത്. 15 ദിവസം പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാഡും അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് സംയുക്തമായി ചേര്‍ന്നാണ് കഞ്ചാവ് ചെടികളെ നശിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :