1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍

Palakkad
പാലക്കാട് മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാന്‍, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്നലെ രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാവിനെ ചോദ്യം ചെയ്തപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മൊഴിലഭിച്ചു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം സ്ഥിരീകരിച്ച ശേഷം പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു.
അടുത്ത ലേഖനം
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലിം സമുദായംഗമായ ഡി.വൈ.എഫ്.ഐ. നേതാവ് വിവാഹം കഴിച്ച സംഭവം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി ഡി.വൈ.എഫ്.ഐ.