നായ കുറുകെച്ചാടി; ഓട്ടോ മാറിഞ്ഞ് പാലക്കാട് ഡ്രൈവര്‍ മരിച്ചു

രേണുക വേണു| Last Modified ചൊവ്വ, 10 ജനുവരി 2023 (08:30 IST)

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് കര്‍ക്കിടാംകുന്ന് ആലുങ്ങലിലെ കരുപ്പായില്‍ പോക്കര്‍ (62) ആണ് മരിച്ചത്. പാലക്കാട് അലനെല്ലൂരില്‍ വെച്ചാണ് അപകടം. നായ കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :