എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 ജനുവരി 2023 (19:37 IST)
എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. കളമശ്ശേരി തേവയ്ക്കലില്‍ വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

തേവയ്ക്കല്‍ സ്വദേശി എ.കെ. ശ്രീനിക്കാണ് പരിക്കേറ്റത്. ശ്രീനിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :