അനുബന്ധ വാര്‍ത്തകള്‍
- കാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്; എസ്2 കോച്ചിന്റെ വാതിലിന്റെ ചില്ല് തകര്‍ന്നു
- സ്റ്റൈലിഷ് ലുക്കില്‍ അദിതി രവി, പുത്തന്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, ചിത്രങ്ങള്‍ കാണാം
- ഓരോ പുലികളി സംഘത്തിനും 50,000 രൂപ, നേരിട്ടെത്തി ധനസഹായം നല്കി സുരേഷ് ഗോപി
- 50 കോടി ക്ലബ്ബില്‍ അടുത്തത്,'ആര്‍ഡിഎക്സ്' ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട്
- അഞ്ചുമാസംകൊണ്ട് വീട് പണി പൂര്‍ത്തിയായി,പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം
ഓണം ഘോഷയാത്ര: ഇന്ന് തിരുവനന്തപുരം നഗര പരിധിയില്‍ ഉച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
ഓണം വാരാഘോഷ സമാപന ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതായും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലയിലെ മന്ത്രിമാരെയും ടൂറിസം വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസമായി നടന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.