ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ, സെപ്റ്റംബർ 3 മുതൽ ഓണാവധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജൂലൈ 2022 (15:44 IST)
സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ 3 മുതൽ ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :