1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. October Month Bank Holidays

October Month Bank Holidays: ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

ഒക്ടോബര്‍ 12 മഹാനവമിയും രണ്ടാം ശനിയാഴ്ചയും ഒന്നിച്ച് വരുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ അവധി നഷ്ടമായി

October Month Bank Holidays
October Bank Holidays: ഒക്ടോബര്‍ മാസത്തിന്റെ ആരംഭത്തില്‍ തന്നെ ബാങ്ക് അവധിയാണ്. ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധി ജയന്തി ആയതിനാലാണ് ബാങ്ക് അവധി. ഒക്ടോബര്‍ ആറ് ഞായറാഴ്ചയായതിനാല്‍ അന്നേദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 
 
ഒക്ടോബര്‍ 12 മഹാനവമിയും രണ്ടാം ശനിയാഴ്ചയും ഒന്നിച്ച് വരുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ അവധി നഷ്ടമായി. ഒക്ടോബര്‍ 12, 13 (രണ്ടാം ശനി, ഞായര്‍) ബാങ്കുകള്‍ക്ക് അവധിയാണ്. ഒക്ടോബര്‍ 20, 27 ദിവസങ്ങള്‍ ഞായറാഴ്ചയായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഒക്ടോബര്‍ 26 നാലാം ശനി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഒക്ടോബര്‍ 31 ന് ദീപാവലിയാണ്. അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 
About Writer
രേണുക വേണു
അടുത്ത ലേഖനം
തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്ത് അസ്ഥികൂടം