കോട്ടയം|
Last Modified ശനി, 28 ജൂണ്‍ 2014 (11:48 IST)
നരേന്ദ്രമോഡി സര്‍ക്കാരിന് എന്‍എസ്‌എസിന്റെ പിന്തുണ. പ്രമേയത്തിലൂടെയാണ് എന്‍എസ്എസ് മോഡി സര്‍ക്കാരിന് പിന്തുണ നല്‍കുന്നതായി വ്യക്തമാക്കിയത്.
സര്‍ക്കാര്‍ മതേതരത്വം കാത്തുസൂക്ഷിക്കണം. മുന്നോക്ക സംവരണത്തിനായി സംസ്ഥാനത്ത് എസ് ആര്‍ സിന്‍ഹു റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും എന്‍എസ്എസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
100ാം വാര്‍ഷിക ബജറ്റ് സമ്മേളനത്തിലാണ് എന്‍എസ്‌എസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. നരേന്ദ്രമോഡി സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്ന പ്രമേയം ദേവസ്വം ബോര്‍ഡിലുളള ഒഴിവുകള്‍ ഉടന്‍ നികത്തമെന്നും ആവശ്യപ്പെടുന്നു.