1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. November Bank Holidays

Bank Holidays November 2026: ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ ഓർത്തിരിക്കാം

Bank Holidays, October Bank Holidays, Bank Holidays in October, Bank Holidays in Kerala, Kerala Bank Holidays List
November Bank Holidays: ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങൾ താഴെ നൽകുന്നു: 
 
ദീപാവലി അവധി ഇത്തവണ ഞായറാഴ്ചയാണ്. അതിനാൽ ഒരു അവധി നഷ്ടമായി. നവംബർ എട്ട് ഞായർ ആണ് കേരള സർക്കാർ കലണ്ടർ പ്രകാരം ദീപാവലി വരുന്നത്. 
 
നവംബർ 14 രണ്ടാം ശനി 
നവംബർ 15 ഞായർ 
നവംബർ 22 ഞായർ 
നവംബർ 28 നാലാം ശനി 
നവംബർ 29 ഞായർ 
 
തുടങ്ങിയ ദിവസങ്ങളിലും ഈ മാസം ബാങ്ക് അവധിയാണ്. 
അടുത്ത ലേഖനം
UP Elections : ആൾദൈവത്തെ വെച്ചുള്ള ബിജെപിയുടെ കളി പാളി, ധീരേന്ദ്ര ശാസ്ത്രി യാദവരുടെ വികാരം വ്രണപ്പെടുത്തിയെന്ന് അഖിലേഷ് യാദവ്