1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nehru trophy boat race postponed

മഴ കനത്തു; ശനിയാഴ്‌ച നടത്താനിരുന്ന വള്ളംകളി മാറ്റിവെച്ചു

മഴ കനത്തു; ശനിയാഴ്‌ച നടത്താനിരുന്ന വള്ളംകളി മാറ്റിവെച്ചു

മഴ
ശക്തമായ മഴയെത്തുടർന്ന് ശനിയാഴ്‌ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചതായി ടൂറിസം വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. 
 
അഞ്ച് ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറാണ് വള്ളംകളിയിൽ ഈ വര്‍ഷം മുഖ്യാതിഥിയായെത്തുന്നത്.
അടുത്ത ലേഖനം
വൃഷ്‌ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399 അടിയിലേക്ക്, ട്രയൽ റൺ പന്ത്രണ്ടിന്