ലോക്ഡൗണ്‍ ലംഘനം: നാദാപുരത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന് കനത്തപിഴ, പത്തോളം ജീവനക്കാര്‍ക്കെതിരെ കേസ്

ശ്രീനു എസ്| Last Modified ബുധന്‍, 12 മെയ് 2021 (15:23 IST)
ലോക്ഡൗണ്‍ ലംഘിച്ച നാദാപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000രൂപ പിഴ ചുമത്തി. കൂടാതെ ഇവിടത്തെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കടയുടെ മുന്‍ഭാഗം അടച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കയറ്റുകയായിരുന്നു.

കഴിഞ്ഞദിവസവും നാദാപുരത്ത് സമാനമായ രീതിയില്‍ വസ്ത്രവ്യപാര സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നതാണ്. അതേസമയം സാധനം വാങ്ങാനെത്തിയവര്‍ക്കെതിരെയും കേസ് എടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :