1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. muslim league, meeting

മുസ്‌ലീം ലീഗിന്റെ സംയുക്ത യോഗം ഇന്ന്

മുസ്ലീം ലീഗ്
മുസ്‌ലീം ലീഗിന്റെ സംയുക്ത യോഗം ഇന്നു കോഴിക്കോട്ടു ചേരും. ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പാര്‍ലമെന്ററി പാര്‍ട്ടിയുടെയും സംയുക്ത യോഗമാണ്‌ ഇന്നു ചേരുന്നത്‌. ഉച്ചയ്ക്കു രണ്‌ടു മണിക്കു ലീഗ്‌ ഹൌസില്‍ ഹൈദരലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയിലാണു യോഗം.