മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്കുമുകളിലെത്തി; ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (08:21 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്കുമുകളിലെത്തി. ഇതേത്തുടര്‍ന്ന് അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ഇന്ന് രാവിലെ ആറുമണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു.

അതേസമയം ഇന്നും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഒരിടത്തും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ല. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :