1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muharram Date

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹറം തിയതി പ്രഖ്യാപിച്ചു

Muharram Date
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹറം തിയതി പ്രഖ്യാപിച്ചു. ബുധനാഴ്ച മുഹറം ഒന്നും മുഹറം പത്ത് ജൂലൈ 28 വെള്ളിയാഴ്ചയും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസലിയാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. 
അടുത്ത ലേഖനം
കുഞ്ഞൂഞ്ഞ് ഇനി തിരുവനന്തപുരത്തേക്ക് വരില്ല..!