‘ചുക്കു ചേരാത്ത കഷായമില്ല എന്നതു പോലെയാണ് കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ’; രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

പ്രതി വിജീഷിന് സിപിഎം കണ്ണൂർ ലോബിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി

mt ramesh, Kerala BJP, Actress Attacked, CPM, BJP, ബിജെപി, സിപി‌എം, എംടി രമേശ്
കണ്ണൂർ| സജിത്ത്| Last Updated: ബുധന്‍, 22 ഫെബ്രുവരി 2017 (11:12 IST)
കൊച്ചിയില്‍ പ്രമുഖ യുവനടിയെ ആക്രമിച്ച പ്രതികൾക്കു സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത്. സംഭവത്തിന് പിന്നില്‍ കണ്ണൂരിലെ സി‌പി‌എം ലോബിക്ക് പങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആരോപിച്ചത്. ഒളിവിൽ കഴിയുന്ന പ്രതിയായ വി പി വിജീഷിനു കണ്ണൂരിലെ സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. ക്വട്ടേഷൻ സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെങ്കിലും സംവിധാനവും തിരക്കഥയുമായി അണിയറയിൽ ഉള്ളതു ഭരണകക്ഷിയിലെ പ്രമുഖൻമാർ തന്നെയാണെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു.

എംടി രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :