1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Motor Vehicle Strike

ഇന്ന് അർധരാത്രി മുതൽ വാഹന പണിമുടക്ക്; കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തില്ല

ഇന്ന് അർധരാത്രി മുതൽ വാഹന പണിമുടക്ക്; കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തില്ല

അർധരാത്രി
ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ വാഹന പണിമുടക്ക്. മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓർഡിനേഷൻ കമ്മിറ്റി പണിമുടക്ക് നടക്കും. 
 
ദേശവ്യാപകമായ പണിമുടക്കിൽ കെഎസ്ആർ‌ടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങൾ, ചെറുവാഹനങ്ങൾ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
About Writer
Rijisha M.
അടുത്ത ലേഖനം
കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം; കൊലപ്പെടുത്തിയത് രണ്ടുപേർ ചേർന്ന്, കുഴിച്ചിട്ടത് ജീവനോടെ