1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mother jumped into well with babies

കോഴിക്കോട് വീട്ടമ്മ ഇരട്ടകുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടി; കുട്ടികള്‍ക്ക് ദാരുണാന്ത്യം

Mother Jumped Well
കോഴിക്കോട് വീട്ടമ്മ ഇരട്ടകുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടി. കോഴിക്കോട് നാദാപുരത്ത് പേരോട് സ്വദേശി സുബിന ആണ് തന്റെ കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് വയസുള്ള ഇരട്ടകുട്ടികളായ മുഹമ്മദ് റസ്വിനും ഫാത്തിമ റഫ്വയും മരണപ്പെട്ടു. സുബിനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 
 
കിണറ്റില്‍ ചാടുന്നതായി ബന്ധുക്കളെ അറിയിച്ചിട്ടാണ് ചാടിയത്. യുവതിക്ക് മാനസിക പ്രശ്മുള്ളതായാണ് നിഗമനം. ആരോഗ്യം നേരെയാകുന്നതോടെ ചോദ്യം ചെയ്യും. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വൈക്കത്ത് യുവതിയും യുവാവും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; പ്രണയമല്ലെന്ന് ബന്ധുക്കള്‍