അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
- ഗുലാബ് ചുഴലിക്കാറ്റ്: കാലവര്‍ഷക്കാറ്റ് ശക്തം, കേരളത്തില്‍ പരക്കെ മഴ
- ശസ്ത്രക്രിയ വിജയം, നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും
- ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു, വൈകീട്ടോടെ തീരം തൊടും, കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത
- ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ഗുലാബ് ചുഴലിക്കാറ്റ്: മരണം മൂന്നായി
ഗുലാബ് ചുഴലിക്കാറ്റുമൂലം രാജ്യത്ത് മരണം മൂന്നായി. ഒഡീഷയില്‍ വീട് ഇടിഞ്ഞിവീണ് മധ്യവയസ്‌കന്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരം തൊട്ടത്. ഇതോടെ ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാലുട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 14 ട്രെയിനുകള്‍ തിരിച്ചുവിട്ടു.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും പരക്കെ മഴയാണ്. മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശവും ഉണ്ട്.