കേരളത്തിലെ മങ്കിപോക്‌സ് വകഭേദം വ്യാപനശേഷി കുറഞ്ഞത്, എങ്കിലും ജാഗ്രത വേണം: ആരോഗ്യമന്ത്രി

മങ്കിപോക്‌സ് മരണനിരക്ക് താരതമ്യേന കുറവാണെന്നും മന്ത്രി

രേണുക വേണു| Last Modified ഞായര്‍, 31 ജൂലൈ 2022 (15:51 IST)

നിലവില്‍ കേരളത്തില്‍ കണ്ടെത്തിയ മങ്കിപോക്‌സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്നും പകര്‍ച്ചവ്യാധി രോഗവ്യാപനം ഇല്ലാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വ്യാപനശേഷി കുറവാണെങ്കിലും പകര്‍ച്ചവ്യാധിയായതിനാല്‍ രോഗം പകരാതിരിക്കാന്‍ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ മാര്‍ഗങ്ങളും പാലിക്കേണ്ടതാണെന്നും മങ്കിപോക്‌സ് മരണനിരക്ക് താരതമ്യേന കുറവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :