1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus One Trail Allotment

Plus One Trail Allotment: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയപരിധി നീട്ടി

വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം പരിഗണിച്ചാണ് നാളെ വരെ സമയപരിധി നീട്ടാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.

Plus One Trail Allotment
Plus One Trail Allotment: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെ വൈകുന്നേരം അഞ്ചുമണി വരെ നീട്ടി. ഇന്ന് വൈകുന്നേരം അഞ്ചുമണി വരെയാണ് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സമയം അനുവദിച്ചിരുന്നത്. അതാണ് ഒരു ദിവസം കൂടി നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം പരിഗണിച്ചാണ് നാളെ വരെ സമയപരിധി നീട്ടാന്‍ തീരുമാനിച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. 
 
അടുത്ത ലേഖനം
Kerala Weather Updates: അന്തരീക്ഷം മാറും, മഴ കനക്കും; നാളെ മുതല്‍ തീവ്ര മഴ, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്