വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മമ്മൂട്ടി

ശ്രീനു എസ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (22:03 IST)
വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മമ്മൂട്ടി. പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍. എസ് ഐ ഇ ടിയുടെ വീഡിയോ പ്രോഗ്രാമിലാണ് മമ്മൂട്ടി വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ പറഞ്ഞത്. എല്ലാവരും നന്നായി പഠിക്കണമെന്നും നാടിന്റെ മുഴുവന്‍ പ്രതീക്ഷയും നിങ്ങളിലാണെന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :