റോഷാക്ക് ഒരുതവണ കണ്ട് മനസ്സിലാകാത്തവര്‍ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (08:13 IST)
റോഷാക്ക് ഒരുതവണ കണ്ട് മനസ്സിലാകാത്തവര്‍ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി. പാട്ടുകള്‍ ഒന്നില്‍ കൂടുതല്‍ തവണ കാണുന്നതുപോലെ സിനിമയും കാണണം. അങ്ങനെ കാണുമ്പോള്‍ കൂടുതല്‍ മികച്ചതായി തോന്നും. പ്രേക്ഷകരുടെ ശ്രദ്ധ തെറ്റിപ്പോയാല്‍ മനസ്സിലാകാന്‍ പ്രയാസമാകുമെന്നും മമ്മൂട്ടി പറഞ്ഞു. ഈ സിനിമയ്ക്കും ഇനിയുള്ള മലയാള സിനിമകള്‍ക്കും ഉണ്ടാകുന്ന മാറ്റം പ്രേക്ഷകന് ഉണ്ടാകുന്ന മാറ്റം കൂടിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :