കൊച്ചി|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (15:07 IST)
മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുദ്ധിപരമായ തീരുമാനമെടുക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
മന്ത്രിസഭ ടീമില്‍ ആരൊക്കെ വേണമെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഈ വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നും തിരുവഞ്ചൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.