അനുബന്ധ വാര്‍ത്തകള്‍
- ഉംപുന്‍ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
- പത്താം ക്ലാസുകാരന്റെ കൊലപാതകം: പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
- കോട്ടയത്ത് നിന്ന് ആദ്യ ട്രെയിനില്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് പൊലീസിന് ജയ് വിളിച്ച്; പുറപ്പെട്ടത് 1464 പേര്
- ചൈനയില്‍ ഭൂചലനം: നാലുപേര്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്
- സംസ്ഥാനത്ത് പൊതുഗതാഗതം: ബുധനാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് അനുമതി
നാട്ടില്‍ പോകണമെന്ന് ആവശ്യം; കോഴിക്കോട് അതിഥി തൊഴിലാളികള്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു
നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. ഇവരെ നിയന്ത്രിക്കാന്‍ വന്ന പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. ബീഹാറുകാരായ തൊഴിലാളികളാണ് സംഘര്‍ഷമുണ്ടാക്കിയത്.
നാട്ടിലേക്ക് ഈ മാസം 20നു ശേഷം ട്രെയിനുണ്ടെന്നറിയിച്ചങ്കിലും തൊഴിലാളികള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പൊലീസിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കല്ലേറ് തുടങ്ങിയതോടെ പൊലീസ് ലാത്തിവീശി. നാലുപേരെ കസ്റ്റഡിയിലെടുത്തു.