1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Marriage Covid Irikkur

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കോവിഡ്

Marriage
കണ്ണൂര്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂറില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
 
ഇരിക്കൂര്‍ ചെടിചേരിയിലുള്ള വധുവിന്റെ വീട്ടില്‍ നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗ ബാധ ബാധ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ചെടിചേരി, ആലുമുക്ക് എന്നീ പ്രദേശങ്ങളിലെ റോഡുകള്‍ അടച്ചു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മാത്രമായി 43 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സാനിറ്റൈസര്‍ കുടിച്ചു ചികിത്സയിലിരുന്നയാള്‍ മരിച്ചു