Gold Rate Kerala: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

രേണുക വേണു| Last Modified ശനി, 4 മാര്‍ച്ച് 2023 (11:40 IST)

Gold Rate Kerala: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,480 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5185 രൂപയാണ് വില. അഞ്ച് ദിവസത്തിനിടെ 400 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :