അനുബന്ധ വാര്‍ത്തകള്‍
- കടുത്ത ചൂടിൽ ഭൂഗർഭജലത്തിൻ്റെ അളവ് കുറയുന്നു, മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകും
- ഇസ്രയേലില്‍ മൂന്നുകുട്ടികളില്‍ കൂടി പോളിയോ രോഗം സ്ഥിരീകരിച്ചു
- ചെന്നൈയില്‍ സ്ത്രീകളിലെ ബ്രെസ്റ്റ് കാന്‍സര്‍ രോഗം ഏഴുവര്‍ഷത്തിനിടെ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്
- Fact Check: ചൂട് കൂടുന്നതിനാല്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കരുത്; പ്രചരിക്കുന്നത് വ്യാജന്
- 1 Year Of Bheeshma Parvam ' മമ്മൂട്ടിയുടെ വൈറല്‍ ഡയലോഗ് 'ആ ചാമ്പിക്കോ'എത്തിയിട്ട് ഒരു വര്‍ഷം ! 'ഭീഷ്മ പര്‍വ്വം' ഒന്നാം വാര്‍ഷികം ആഘോഷിച്ച് നിര്‍മ്മാതാക്കള്‍
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുന്നറിയിപ്പ്; താപനില 40ഡിഗ്രി വരെ ഉയരാന്‍ സാധ്യത
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുന്നറിയിപ്പ്. താപനില 40ഡിഗ്രി വരെ ഉയരാന്‍ സാധ്യത. ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നും 3 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്കി. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കണം.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.