രേണുക വേണു|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (08:04 IST)
രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക് മുകളിലാണ് ഉയര്‍ത്തിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 88 പൈസയും ഡീസലിന് 94 രൂപയുമായി ഉയര്‍ന്നു.