അനുബന്ധ വാര്‍ത്തകള്‍
- ആദിവാസിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടര കൊല്ലം തടവ് ശിക്ഷ
- കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു: അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ
- കൊച്ചിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊല്ലാൻ ശ്രമം: മൂന്ന് പേർ അറസ്റ്റിൽ
- ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു
- സ്വത്ത് തർക്കം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ചുകൊന്നു
ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്; പ്രതി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യും
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജോണ്‍ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നത്. മോഷണം, ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സി ഒരു അടിമയെപ്പോലെ തന്നെ ഉപയോഗിക്കുന്നതിന്റെ വൈര്യമാണ് പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രഥമികമായി ലഭിച്ച മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന.