അനുബന്ധ വാര്‍ത്തകള്‍
- മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കുമോ? ഇന്നറിയാം
- വിവാഹമോചിതയാണെന്ന് പറയുമ്പോള്‍ പലരും പലതരത്തില്‍ മോശമായി സംസാരിക്കാന്‍ വരും; ജീവിതം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം ശാലിനി
- സംസ്ഥാനത്ത് ഇന്ന് 424 പേർക്ക് കൊവിഡ്, 528 പേർക്ക് രോഗമുക്തി
- ജനങ്ങളെ ഇരുട്ടിൽ നിർത്തി പദ്ധതികൾ അടിച്ചേൽപ്പിക്കരുത്: കെ റെയിലിൽ ആശങ്ക അകറ്റണമെന്ന് കെസിബിസി
- കൊച്ചിയിൽ കടകൾ തുറന്ന് വ്യാപാരികൾ, തിയേറ്ററുകളിലും മാളുകളിലും തിരക്ക്
മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു
മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു. മലപ്പുറം തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് വെട്ടേറ്റത്. വാഹനപാര്ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11ന് പയ്യനാട് വച്ചാണ് സംഭവം. ജലീലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.