ശിവദാസന്‍ നായര്‍ ഞരമ്പുരോഗിയെന്ന് എം വി ജയരാജന്‍

തിരുവനന്തപുരം| Last Modified ശനി, 14 മാര്‍ച്ച് 2015 (17:06 IST)
ശിവദാസന്‍ നായര്‍ എം എല്‍ എയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപി എം നേതാവ് എം വി ജയരാജന്‍
നിയമസഭയില്‍ ജമീല പ്രകാശം എംഎല്‍എയെ ആക്രമിച്ച ശിവദാസന്‍ നായര്‍ ഞരമ്പുരോഗിയാണെന്ന് ജയരാജന്‍ പറഞ്ഞു.

നേരത്തെ വനിത എം എല്‍ എമാരെ ഭരണപക്ഷ എം എല്‍ എമാരായ ശിവദാസന്‍ നായര്‍ ടി എ വാഹിദും ജമീല പ്രകാശം എം എല്‍ എയെ കയ്യേറ്റം ചെയ്തതായി ആരോപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നിയമസഭയിലെ സംഘര്‍ഷത്തിനിടെ ജമീലാ പ്രകാശം എംഎല്‍എ
തന്നെ കടിച്ചുവെന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഇതുകൂടാതെ കടിയേറ്റ ഭാഗം ശിവദാസന്‍ നായര്‍ എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :