അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
- യുപിയിൽ വീണ്ടും ക്രൂരത, മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗം, കൈകാലുകളും ഇടുപ്പും തകർന്നു; 22കാരി മരിച്ചു
- സ്വകാര്യ ബാങ്കിൽ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപം, പരിധിയിൽകൂടുതൽ പണം പിൻവലിച്ചു; ബാങ്ക് മാനേജറെ ചോദ്യം ചെയ്ത് ഇഡി
- അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
- കൊവിഡ്: പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്കി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്കി. ഒരുവര്‍ഷത്തേക്കാണ് അവധി അനുവദിച്ചിട്ടുള്ളത്. സസ്പെന്ഷന് കാലയളവിലും അവധിയുടെ ആനുകൂല്യം ലഭിക്കും. ശിവശങ്കറിന് അവധി അനുവദിച്ചത് അസാധാരണമെന്ന് വിലയിരുത്തല്‍
അതേസമയം സ്വര്‍ണക്കടത്തുകേസില്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കൊച്ചിയിലെ എന്‍ ഐഎ കോടതി സന്ദീപിന്റെ രഹസ്യമൊഴി എടുക്കാന്‍ നിര്‍ദേശിച്ചു. സിആര്‍പിസി 164പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്.