മരക്കാര്‍ റിലീസിന് ഇനി രണ്ടാഴ്ച, പുതിയ പ്രതീക്ഷകള്‍ സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (14:43 IST)

ഡിസംബര്‍ രണ്ടിനായി കാത്തിരിക്കുകയാണ് ഓരോ മോഹന്‍ലാല്‍ ആരാധകരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഇനി 14 ദിവസങ്ങള്‍ മാത്രം. അതായത് രണ്ടാഴ്ചകള്‍.

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസിന് ഒരുങ്ങുന്നത്.കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ഫാന്‍സ് ഷോകള്‍ ആദ്യദിനം ഉണ്ടാകാം.രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :