പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും, അതീവ ജാഗ്രത

രേണുക വേണു| Last Modified തിങ്കള്‍, 4 ജൂലൈ 2022 (10:06 IST)

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ രാജ്യത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. വടക്കന്‍ ഒഡിഷയ്ക്കും സമീപത്തുള്ള തെക്കന്‍ ജാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായാണ് ഈ സീസണിലെ രണ്ടാമത്തെ ന്യൂനമര്‍ദം രൂപപ്പെട്ടത്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കും കാറ്റിനും സാധ്യത. മറ്റുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :