കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (19:21 IST)
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യം നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
നവംബര്‍ പതിനഞ്ചിനകം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ അഞ്ചിനകം തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയെ അറിയിച്ചു.
നവംബര്‍ പതിനഞ്ചിനകം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.