ജനുവരിമുതല്‍ കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (08:22 IST)
ജനുവരിമുതല്‍ കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കും. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഈ സൗകര്യം ഒരുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍ പേ, ക്യൂആര്‍ കോഡ് എന്നീമാര്‍ഗങ്ങളിലൂടെയും ടിക്കറ്റ് ചാര്‍ജ് നല്‍കാന്‍ സാധിക്കും. ടിക്കറ്റ് ഡിജിറ്റലായി ഫോണിലായിരിക്കും ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :