തിരുവനന്തപുരം|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2014 (14:43 IST)
കേരളത്തില്‍ വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കെഎസ്ഇബിയുടെ ഒരു ഓഹരി പോലും സ്വകാര്യകമ്പനികള്‍ക്ക് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനായി കേന്ദ്രം വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.