നാദാപുരം പീഡനക്കേസ്: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആര്യാടന്‍

നാദാപുരം| Last Updated: ബുധന്‍, 19 നവം‌ബര്‍ 2014 (16:37 IST)
നാദാപുരത്ത് എല്‍ കെ ജി വിദ്യാര്‍ത്ഥി പീഡനത്തിനിരയായ കേസ് അട്ടിമറിക്കാന്‍ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന് ആര്യാടന്‍.സമസ്ത എപി- ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള പകയ്ക്ക് തന്നെ കരുവാക്കേണ്ട കേസില്‍ ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ല. സത്യാവസ്ഥ പുറത്തുവരണമെന്നു തന്നെയാണ് തന്‍റെയും ആഗ്രഹമെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആര്യാടന്‍ പറഞ്ഞു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :