അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തി മടങ്ങവെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
- സഹപ്രവർത്തകന്റെ മാതാവിനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
- കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്ഷകന് ജീവനൊടുക്കി
- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.08 അടിയായി താഴ്ന്നു
- കുന്നംകുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു
കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തില്‍ മനുപ്രസാദിന്റെ മകന് അക്ഷിത് ആണ് മരിച്ചത്. കാച്ചിലാട്ട് യുപി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷിത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ തോന്നുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.