1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Election News

കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചരണം

Karnataka Election News
വളരെ നാളുകളായുള്ള പ്രചരണങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ വോട്ടെടുപ്പ് നാളെ നടക്കുകയാണ്. ഇന്ന് നിശബ്ദ പ്രചരണമാണ്. വിധിയെഴുതാന്‍ നാളെ ജനം പോളിങ് ബൂത്തിലേക്ക് പോകും. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുംഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപി ഐയും രംഗത്തുണ്ട്. പ്രചരണ പരിപാടികളില്‍ ബിജെപിക്കായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.
 
ഇതാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പ്രചരണം ഉണ്ടായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം