അനുബന്ധ വാര്‍ത്തകള്‍
- കെവി തോമസിനെ പുറത്താക്കാനുള്ള തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡന്റ്
- സംസ്ഥാനത്ത് മെയ് 16വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഈമാസം 15ന് നടക്കുന്ന പിഎസ്സി പരീക്ഷയ്ക്ക് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തും
- യുക്രൈന്-റഷ്യ യുദ്ധം: കീവില്‍ നിന്ന് ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുഎന്‍ മനുഷ്യാവകാശ തലവന്‍
- ഇടുക്കിയിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ട്; മലങ്കര ഡാമില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട് മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു
കോഴിക്കോട് മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന് മുഹമ്മദ് ദില്‍ഷോക്ക് ആണ് മരിച്ചത്. ഒന്‍പത് വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ ഒഴുക്കില്‍പെട്ടത്. മറ്റുകുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു. ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.